വീണ്ടും ഒരു മഴകാലം

Picture courtesy: FaceBook

Picture courtesy: FaceBook

മഴ എന്നെ എന്നും മോഹിപിചിട്ടെ ഉള്ളൂ…

അന്നും ഇന്നും എന്നും…

മഴനീര്‍ തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന പുല്ലുവഴിയിലൂടെ അങ്ങനെ ചന്നം പിന്നം വെള്ളം ചിതറി തെറിപിച്ചു നടക്കാന്‍ എന്താ ഒരു സുഖം.

മഴയ്ക്ക് ശേഷം ഭുമിയില്‍ നിന്നും ഉതിര്ന്നു വരുന്ന ആ മണ്ണിന്റെ മണം…

വയല്‍ വരമ്പിലൂടെ ഒഴുകിയെത്തുന്ന ചാലുകളും, തോടുകളും…

പതിയെ വീശുന്ന കാറ്റില്‍ ഇല്ലകളും ചില്ലകളും തിമിര്‍ത്ത് ആടുന്നു…

നാടുമാവിന്‍ കൊമ്പില്‍ നിന്നും കൊഴിഞ്ഞു വീഴുന്ന മാമ്പഴം…

കുല്ലച്ചു നില്ക്കുന്ന നെന്ദ്ര വാഴയുടെ തിമിര്താട്ടം…

നറു പുഞ്ചിരിയോടെ അങ്ങനെ നടന്നു നീങ്ങുമ്പോള്‍ എങ്ങോ നിന്നും അറിയാതെ ഇടകിടെ അനുവാദം ചോദിക്കാതെ കവിളില്‍ വന്നു വീഴുന്ന ആ മഴ തുള്ളികള്‍, അവയെ  എന്നിക്കു വല്ലിയ ഇഷ്ടമാണ് ട്ടോ.

എന്നോടൊപ്പം നാണിച്ചു തല താഴ്ത്തി അത് വരെ കൂടെ നടന്നിരുന്ന അവള്‍ പെട്ടെന്ന് കാണാതായി…

ഒന്നും മിണ്ടാതെ ഒരു വാക് പോലും പറയാതെ അവള്‍ എന്നെ ഒറ്റയ്ക്ക്‌ ആക്കി എങ്ങോ പോയി മറഞ്ഞു…

അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് മഴയും നിന്നിരുന്നു എന്ന് …

ഞാന്‍ വീണ്ടും ഒരു മഴക്കാലവും പ്രതീക്ഷിച്ചു ആ വഴിയോരങ്ങളില്‍ കാത്തിരുപ്പ് തുടര്‍ന്നു…

ഒരുമിച്ച് ഒരു മഴകാലം പ്രതീക്ഷിച്ചു കൊണ്ട് ഇങ്ങക്കല്ലെ ഞാനും അങ്ങക്കല്ലേ നീയും നീറി നീറി തീരുന്നു…

മഴയോട് എനിക്കും നിനക്കും ഉള്ള ആ പ്രത്യേക അടുപ്പം, അതാണ് പ്രണയം.

Photo courtesy: www.ezhutholascrap.blogspot.com

Photo courtesy: http://www.ezhutholascrap.blogspot.com

Advertisements

3 Replies to “വീണ്ടും ഒരു മഴകാലം”

  1. This is so romantic da, Rekah ❤ aha! petrichor compared to aa manninte mannam sounds so alien to rains alle.. Maabhazham, ente kavil vannu veezhuna mazhthullikal ennikum vallare ishtamaanu..
    Didn't know you blogged in Mal.

This space thrives on your comments. Bring it on!

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s